Prithviraj Sukumaran reacts to fake clubhouse account<br />ക്ലബ്ഹൗസില്‍ തന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയ യുവാവിന് മറുപടിയുമായി നടന്‍ പൃഥ്വിരാജ്. ക്ലബ്ഹൗസില്‍ അക്കൗണ്ട് തുടങ്ങാനുണ്ടായ കാരണം വിശദീകരിച്ചും ക്ഷമ ചോദിച്ചും സൂരജ് എന്ന വ്യക്തി അയച്ച സന്ദേശത്തിനാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ മറുപടി നല്‍കിയിരിക്കുന്നത്.